ജി എൽ പി എസ് ചുഴലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ചുഴലി | |
|---|---|
| വിലാസം | |
മലയാളം ചുഴലി പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1984 |
| വിവരങ്ങൾ | |
| ഇമെയിൽ | glpschuzhali602@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16602 (സമേതം) |
| യുഡൈസ് കോഡ് | 32041200403 |
| വിക്കിഡാറ്റ | Q64553294 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് സുബ്രഹ്മണ്യം |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ.കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിനിഷ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Kvskjd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വേലായുധൻ
- മുഹ്‌യുദ്ദീൻ
- എം കണാരൻ
- കെ ശ്രീധരക്കുറുപ്പ്
- കെ ചന്തുമാസ്റ്റർ
- ശിവദാസൻ കളരിക്കണ്ടി
- എം കെ ഗോപി
- ചാത്തുമാസ്റ്റർ
- കെ എം സത്യനാഥൻ
- കൊച്ചുചെറുക്കൻ
- എൻ ബാലചന്ദ്രൻ
- വി പി ശ്രീധരൻ
- വി പി അബ്ദുൽകരീം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക.
{{#multimaps:11.74258,75.70398|zoom=18}}