പോഷകാഹാരം മാർഗ്ഗനിർദ്ദേശങ്ങൾ

22:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) (''''പോഷക ആഹാര മാർഗനിർദേശങ്ങൾ''' നല്ല ആരോഗ്യത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോഷക ആഹാര മാർഗനിർദേശങ്ങൾ

നല്ല ആരോഗ്യത്തിനും പോഷകാഹാരത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്.ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും ഉള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ മുടക്കുന്ന എല്ലാ കാര്യക്ഷമമായ പ്രവർത്തനങ്ങളും സ്കൂളിൽ സജീവമായി നടക്കുന്നു.