ഉള്ളടക്കത്തിലേക്ക് പോവുക

പോഷകാഹാരം മാർഗ്ഗനിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പോഷക ആഹാര മാർഗനിർദേശങ്ങൾ

നല്ല ആരോഗ്യത്തിനും പോഷകാഹാരത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്.ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും ഉള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ മുടക്കുന്ന എല്ലാ കാര്യക്ഷമമായ പ്രവർത്തനങ്ങളും സ്കൂളിൽ സജീവമായി നടക്കുന്നു.