ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ജൂനിയർ റെഡ് ക്രോസ്

ഗവൺമെന്റ് എം.ടി.എച്ച്. എസ്. ഊരൂട്ടുകാല യിലെ  ജൂനിയർ റെഡ്ക്രോസ് സജീവമായ പ്രവർത്തനങ്ങൾ  നടത്തിവരുന്നു.

2017 ലാണ് ഇതിന് തുടക്കം കുറിച്ചത്. ശ്രീ. ആത്മ കുമാർ സർ തുടക്കത്തിൽ ഇതിന്റെ കൗൺസലറായി പ്രവർത്തിച്ചു .

ഇപ്പോൾ ശ്രീമതി. ഗിരിജകുമാരി. ബി ഇതിനെ കൗൺസലറായി ചുമതല വഹിക്കുന്നു. കുട്ടികളിൽ ജീവകാരുണ്യ

പ്രവർത്തനങ്ങൾക്കായി ആഹ്വാനം ചെയ്യുന്നതിന് ഇതിന്റെ പ്രവർത്തനം സഹായകമാണ്.

ഗവൺമെന്റ് സ്കൂൾ.