ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ. എച്ഛ്. എസ്. എസ്. വലിയഴീകൾ സ്കൂൾ JRC യൂണിറ്റിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണം ക്ലാസുകൾ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സാമൂഹ്യ സേവനത്തിന്റെ മൂല്യം കുട്ടികളിൽ ഊട്ടിഉറപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്. സേവന മനോഭാവവും, സ്നേഹവും, സഹജീവി സ്നേഹവും, തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾ ഇതിലൂടെ  കുട്ടികൾ കൈവരിക്കുന്നു.