ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (' '''<big>കോടംതുരുത്ത് പഞ്ചായത്തിലെ പ്രധാന വ്യക്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കോടംതുരുത്ത് പഞ്ചായത്തിലെ പ്രധാന വ്യക്തികൾ

1) ശ്രീ. വി.എ ഗോപാലൻ ( സ്വാതന്ത്ര സമര സേനാനി )

2) ശ്രീ. കുത്തിയതോട് ഭാസി (സ്വാതന്ത്ര സമര സേനാനി, ഔഷധിയുടെ ചെയർമാൻ)

3) ശ്രീമതി വസുമതി ( ഇടതുപക്ഷ രാഷ്ട്രീയ നേതാവ്, ശ്രീ വി. എസ് അച്യുതാനന്ദന്റെ  സഹധർമ്മിണി )


പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

1) ഇ സി ഇ കെ യൂണിയൻ ഹൈസ്കൂൾ കുത്തിയ തോട്

2) സെന്റ് ആന്റണിസ് എൽ പി സ്കൂൾ എഴുപുന്ന സൗത്ത്

3) ഗവണ്മെന്റ് യൂ പി സ്കൂൾ ചങ്ങരം

4) ഗവണ്മെന്റ് എൽ പി സ്കൂൾ കോടംതുരുത്ത്

5) ഗവണ്മെന്റ് വി വി ഹയർ സെക്കന്ററി സ്കൂൾ കോടംതുരുത്ത്.


പ്രധാന ആരാധനാലയങ്ങൾ

1) ചമ്മനാട്  ദേവീ ക്ഷേത്രം

2) കിഴക്കേ ചമ്മനാട്  ദേവി ക്ഷേത്രം

3) കണ്ണുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം

4) ചമ്മനാട്  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

5) വിളഞ്ഞൂർ ശിവ  ക്ഷേത്രം

6) കോടംതുരുത്ത് ഫാത്തിമ മാതാ പള്ളി

പൊതുസ്ഥാപനങ്ങൾ

1) പ്രാഥമിക ആരോഗ്യകേന്ദ്രം കോടംതുരുത്ത്

2) വില്ലേജ് ഓഫീസ് കോടംതുരുത്ത്

3) പഞ്ചായത്ത്‌ ഓഫീസ് കോടംതുരുത്ത്

4) കൃഷിഭവൻ

5) പോലീസ് സ്റ്റേഷൻ  കുത്തിയതോട്

6)കെ എസ്  ഇ ബി കുത്തിയതോട്

7)കെ എസ് എഫ് ഇ കുത്തിയ തോട്

8)എസ് ബി ഐ  കുത്തിയതോട്

9)പോസ്റ്റ്‌ ഓഫീസ് കുത്തിയതോട്