ഡിജിറ്റൽ മാഗസിൻ 2019 [[Category:ഡിജിറ്റൽ മാഗസിൻ 2019]

11072-GHS KOLATHUR-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11072-GHS KOLATHUR
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SREEJA PUYHIYAPURAYIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NALINI B
അവസാനം തിരുത്തിയത്
30-01-202211072

DIGITAL POOKALAM2019

ഏകദിന പരിശീലന ക്യാമ്പ്2022

ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022

ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ ലിറ്റിൽ കൈറ്റ്സ് 2020 -23 ബാച്ചിന്റെഏകദിന പരിശീലന ക്യാമ്പ് 2022 ജനുവരി 20ന് രാവിലെ 10 നാലു മണി വരെ നടന്നു ഹെഡ്മാസ്റ്റർ ശ്രീ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. ശ്രീജ പി പി സ്വാഗതവും ശ്രീമതി.നളിനി ബി നന്ദിയും പറഞ്ഞു. ശ്രീ അശോകൻ എ( എസ് ആർ ജി കൺവീനർ) ശ്രീ സ്മിത വി (റിസോഴ്സ് പേഴ്സൺ )എന്നിവർ സംസാരിച്ചു.

30 കുട്ടികളിൽ 29 കുട്ടികൾ പങ്കെടുത്തു .കുട്ടികൾക്ക് ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി .വിവിധ കളികളിലൂടെ ആരംഭിച്ച സെഷൻ കുട്ടികൾക്ക് നവ്യാനുഭവം പകർന്നു നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകുകയുണ്ടായി .വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി മാസ്റ്റർ ട്രെയിനറു മായി കുമാരി ശ്രേയ കെ പി സംവദിച്ചു .നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.

ഉദ്ഘാടനം :ശ്രീ പി ശ്രീധരൻ( ഹെഡ്മാസ്റ്റർ)

ICE BREAKING : BALL GAME


ANIMATION

PROGRAMMING SCRATCH

FOOD

GOOGLE MEET: INTERACTION WITH MASTERA TRAINER: SREYA K P