ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ (2021 - 2022)
- ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - വൈഗ പി
- അറബിക് ടാലന്റ് ടെസ്റ്റ് - സബ്ജില്ലാ തലം - എ ഗ്രേഡ്
അംഗീകാരങ്ങൾ (2020 - 2021)
അംഗീകാരങ്ങൾ (2019 - 2020)
- ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം
- ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം
- ലൈബ്രറി കൗൺസിൽ ജില്ലാ തല മത്സരം - നാലാം സ്ഥാനം - റുഷ്ദ എം
സബ്ജില്ലാതല നേട്ടങ്ങൾ
ശാസ്ത്ര മേള
- ശേഖരണം - സെക്കന്റ് എ ഗ്രേഡ് - റുഷ്ദ , റന
- പരീക്ഷണം - തേർഡ് എ ഗ്രേഡ് - ഹാശിം നിയാസ് ,മുഹമ്മദ് ഹിഷാം
ഗണിതശാസ്ത്ര മേള
- സ്റ്റിൽ മോഡൽ എ ഗ്രേഡ് - റസ്വിൻ സി.പി.
സാമൂഹ്യശാസ്ത്ര മേള
- ശേഖരണം - ഫസ്റ്റ് എ ഗ്രേഡ് - അമേയ അശോക് ,ഫാത്തിമ ശന്ന
പ്രവൃത്തി പരിചയമേള
- പാവനിർമ്മാണം - ഫസ്റ്റ് എ ഗ്രേഡ് - ആർച്ച പി
- പനയോല നിർമാണം - ഫസ്റ്റ് എ ഗ്രേഡ് - നജ എം
- മരപ്പണി - സെക്കന്റ് എ ഗ്രേഡ് -അൻസഫ് പി
- ഫാബ്രിക് പെയിന്റിംഗ് - എ ഗ്രേഡ് - മിൻഹ ഫാത്തിമ
സബ്ജില്ലാ കലോത്സവം
- അറബിഗാനം - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
- മാപ്പിളപ്പാട്ട് - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
- മലയാളം പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അമേയ അശോക്
- ഇംഗ്ലീഷ് പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അനയ്ദത്ത്
- അറബിക് പദ്യം ചൊല്ലൽ - എ ഗ്രേഡ് - ഫാത്തിമ ദില്ഷ കെ.പി.
- അറബിക് കഥപറയൽ - എ ഗ്രേഡ് - നജ എം
- അറബിക് കയ്യെഴുത്തു - എ ഗ്രേഡ് - ഫാത്തിമ ഫിദ
- ഖുർആൻ പാരായണം - എ ഗ്രേഡ് -അബ്ദുൽ ബാസിത്
- അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി
- ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി ആൻഡ് പാർട്ടി