പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ്  കുൽസു  ടീച്ചർ  സ്വാഗതവും  വാർഡ് മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു . . https://youtu.be/MXu9ycbAJtQ