സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1100ൽ (1925 ൽ ) ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ .അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1123ൽ (1948ൽ ) സർക്കാർ സ്കൂളായി അംഗീകാരം നേടി. 5 തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ .

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_മേവട/ചരിത്രം&oldid=1508376" എന്ന താളിൽനിന്ന് ശേഖരിച്ചത്