സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്റർനെറ്റ് ദുരുപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നടത്തുന്നതിനു വേണ്ടി 2021 ഡിസംബർ മാസം 21ന് വിദ്യാഭ്യാസ ജില്ലാതലത്തിൽ അദ്ധ്യാപകർക്ക് ബോധവൽക്കരണം നടത്തുകയുണ്ടായി. ഇന്റർനെറ്റ് ദുരുപയോഗവും ആയി ബന്ധപ്പെട്ട 4 വീഡിയോകൾ പ്രദർശിപ്പിക്കുകയുണ്ടായി. ഡിസംബർ 23ന് സ്കൂളിലെ മറ്റ് അധ്യാപകർക്കും കുട്ടികൾക്കും ഈ ക്ലാസ്സ് നൽകുകയും ചെയ്തു.