ഗണിതം/കൗതുകമുണർത്തി ഗണിതശില്പശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16254-hm (സംവാദം | സംഭാവനകൾ) (കൗതുകമുണർത്തി ഗണിതശില്പശാല)
കൗതുകമുണർത്തി ഗണിതശില്പശാല

കൗതുകമുണർത്തി ഗണിതശില്പശാല     

ഗണിതത്തിൽ താത്പര്യവും, രസകരവുമാക്കികൊണ്ട് ഗണിതപഠനം എളുപ്പമാക്കി തീർക്കാൻ വൈക്കിലശ്ശേരി യു.പി സ്കൂളിൽ ഗണിത ശില്പശാല സംഘടിപ്പിച്ചു.ഗണിത പണ്ഡിതനും, റിട്ടേർഡ് ഗണിതാധ്യാപകനുമായ സഹദേവൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. രാധാമണി ടീച്ചർ സ്വാഗതം പറഞ്ഞു. ചന്ദ്രിക ടീച്ചർ അധ്യക്ഷത വഹിച്ചു.അജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് നല്കി. വിവിധ ഗണിത ഉല്പന്നങ്ങൾ ശില്‌പശാലയിൽ നിർമ്മിച്ചു,