ജി.എൽ.പി.എസ്. കാവനൂർ/പ്രവേശനോത്സവം
പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ് കുൽസു ടീച്ചർ സ്വാഗതവും വാർഡ് മെമ്പർ അനിത രാജൻ അദ്ധ്യക്ഷവും വഹിച്ചു . വാർഡ് മെമ്പർമാരായ ഷൈനി രാജൻ സിന്ദുപ്രദീപ് പി ടി എ ,.എം ടി എ ഭാരവാഹികൾ സ്കൂൾ ടീച്ചേഴ്‌സ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . https://youtu.be/MXu9ycbAJtQ