ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രതിരോധം

19:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കോവിഡ്എന്ന മഹാമാരിയെ
ഭയപ്പെടാതെ തുരത്തീടാം
കഴുകുക കഴുകുക കൈകൾ രണ്ടും
മൂക്കും വായും മറക്കുക നാം
വീട്ടിൽത്തന്നെ ഇരിക്കുക നാം
ഇങ്ങനെ നമുക്ക് സുരക്ഷിതരാകാം
കൂട്ടുകാരെ നമുക്ക് സുരക്ഷിതരാകാം
 

ശബരീഷ് .എസ്.കുമാർ
1A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത