ഗവ. എച്ച് എസ് എസ് ആനപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2009 ലെ സുൽത്താൻ ബത്തേരി സബ് ജില്ല കായിക മേള നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടന്നത്.

മറ്റ് സൗകര്യങ്ങൾ

മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ട്











അടൽ ടിങ്കറിംഗ് ലാബ്












സ്കൂൾ ബസ്






കായിക പരിശീലന ഹാൾ,ജിംനേഷ്യം









ഹൈടെക് ക്ലാസ് മുറികൾ












ജൈവവൈവിധ്യ ഉദ്യാനം
















സ്കൂൾ ലൈബ്രറി




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം