ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

2021-22

2020-21

2019-20

നഷ്ടസ്വപ്നംനഷ്ടസ്വപ്നം‍ഡി‍ജിറ്റൽ മാഗസിൻ -2019

2018-19

40 കുട്ടികളടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് രൂപം കൊണ്ടു. LK/2018/14052

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

2017-18

വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം.

ലക്ഷ്യങ്ങൾ

കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക

ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക.

സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക,

പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക.

ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക.

ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക .

സ്കൂൾതല പ്രവർത്തനങ്ങൾ

പിടിഎ പ്രസിഡന്റ് പി കെ അയൂബ് ചെയർമാനും ഹെഡ്മാസ്റ്റർ തങ്കച്ചൻ മാസ്റ്റർ കൺവീനറും ആയ സമിതി രൂപം കൊണ്ടു. ഐടി കോ ഓഡിനേറ്റർ വി എം സുധ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.