ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടി അസ്സനാരുകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്വന്തമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്വന്തമായ മാതൃക സൃഷ്‌ടിച്ച വ്യക്തിയും , കോഴിക്കോട് മലപ്പുറം ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ  ഏറ്റവും വലിയ സംഭാവന നൽകിയവരിൽ ഒരാളും ആണ് ശ്രീ തുപ്പത്തിൽ അത്തന്റെയും ശ്രീമതി കടിയാക്കുട്ടിയുടെയും ഇളയ മകൻ ടി അസ്സനാരുകുട്ടി