ചരിത്രം

18:25, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hslps34313 (സംവാദം | സംഭാവനകൾ) ('2013 -2014 വർഷത്തിൽ സ്കൂളിൻറെ അറ്റകുറ്റപ്പണികൾ നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2013 -2014 വർഷത്തിൽ സ്കൂളിൻറെ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടങ്ങൾ നവീകരിച്ചു .ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ അരവിന്ദാക്ഷൻ സാറിൻറെ സ്മാരകമായി സ്കൂളിനു മുൻവശത്തായി ഒരു ഗേറ്റും മതിലും കവാടവും അദ്ദേഹത്തിന്റെ മകൻ പണിതു നൽക്കുകയുണ്ടായി. ഈ സ്കൂളിന്റെ സമീപത്തു തന്നെയാണ് ഗവൺമെൻറ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും സ്ഥിതിചെയ്യുന്നത്. കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടക്കംമുതലേ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.140 വർഷങൽക്ക് മുൻപ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താൽക്കാലികമായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്. അന്നത്തെ കോട്ടയം ഡിവിഷൻ സ്കൂൾ അനുവതിച്ചത്. പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി. തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875ൽ എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.140വർഷങ്ങൾക്കു മുൻപ്

50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയുംതാൽക്കാലികമായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ

നായർ സമാജമാണ്. അന്നത്തെ കോട്ടയം ഡിവിഷൻ ആണ് സ്കൂൾ അനുവതിച്ചത്. പിന്നീട് 7- ക്ലാസ് വരെയുള്ള മിഡിൽ സ്ക്കളായി മാറി. തുടർന്ന് ഹൈസ്കൂൾ സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്കൂൾ ചേർത്ത് . 1875 എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=ചരിത്രം&oldid=1502550" എന്ന താളിൽനിന്ന് ശേഖരിച്ചത്