ഗണിത ക്ലബ്ബ്/കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതലാബ്

ചിറ്റൂർ ഉപജില്ലയിലെ ആദ്യ ഗണിതലാബുകളിൽ ഒന്നാണ് നമ്മുടെ സ്കൂളിലേത്.കുട്ടികൾക്ക് ഗണിതപഠനം ലളിതവും രസകരവും ആനന്ദകരവും ആക്കുവാൻ ഗണിതലാബിലെ ഉപകരണങ്ങൾ പര്യാപ്‌തമാണ്.നൂറുകണക്കിന് ഗെയിം ഉപകാരണങ്ങൾ ലാബിലുണ്ട് .ഇവ ഗണിതപഠനം ആനന്ദകരമാക്കുവാൻ സഹായകമാണ്.

വീട്ടിലൊരു ഗണിതലാബ്

എസ് എസ് എ ഏർപ്പെടുത്തിയ വീട്ടിലൊരു ഗണിതലാബ് പദ്ധതിപ്രകാരം നമ്മുടെ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കും ഗണിത കിറ്റ് നൽകുകയുണ്ടായി .കിറ്റിൽ നൽകിയ എല്ലാ പ്രോജെക്ടിന്റെയും  മോഡൽ സ്കൂളിൽ നിർമ്മിച്ച് പ്രദർശനം നടത്തിയ ശേഷമാണ് വിദ്യാർഥികൾക്ക് കിറ്റ് നൽകിയത്. വിദ്യാർത്ഥികൾ നിർമ്മിച്ച  വീട്ടിലെ ഗണിതലാബ് എസ് എസ് എ പാലക്കാട് ജില്ലാ ടീം ,സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നു.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്ബ്/കൂടുതൽ&oldid=1501648" എന്ന താളിൽനിന്ന് ശേഖരിച്ചത്