എ എം യു പി എസ് മാക്കൂട്ടം/പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാക്കൂട്ടത്തിന് കരുത്തായി എന്നും പി ടി എ

മാക്കൂട്ടം എ എം യു പി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു. സുവർണ ജൂബിലി, പ്ലാറ്റിനം ജൂബിലി, നവതിയാഘോഷം എന്നീ വേളകളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിദ്യാലയത്തിന് കരുത്തേകി. സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. കോവിഡിന് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പി ടി എ പുന:സംഘടിപ്പിച്ചു. 2021 - 2022 അധ്യയന വർഷം എ കെ ഷൗക്കത്തലിയാണ് പ്രസിഡണ്ടും അഷ്റഫ് മണ്ണത്ത് വൈസ് പ്രസിഡണ്ടുമായി കമ്മറ്റി ചുമതലയേറ്റു. ഇ തൻസി യാണ് മാതൃസമൃതി പ്രസിഡന്റ്.

നവതി പി ടി എ കമ്മിറ്റി 2019
പി ടി എ കമ്മിറ്റി 2014

പ്ലാറ്റിനം കമ്മറ്റി ആഘോഷകമ്മിറ്റി ഭാരവാഹികൾ മുഖ്യരക്ഷാധികാരി  : ശ്രീ. യുസി രാമൻ എം.എൽ.എ ചെയർമാൻ : എ.ടി അഹമ്മദ് കുട്ടി (പി.ടി.എ പ്രസിഡന്റ്) വൈസ്. ചെയർമാൻ : കെ.സി രാജൻ (പി.ടി.എ വൈ.പ്രസിഡന്റ്)

ഡോ. വി.എം. റോഷിക്
യു. മാമു
വി. പോക്കർ

ജനറൽ കൺവീനർ : എ. മൊയ്തീൻ (ഹെഡ്മാസ്റ്റർ) കൺവീനർ : എൻ. ഖാദർ (സീനിയർ അസിസ്റ്റന്റ്)

വി. മുഹമ്മദ് (സെക്രട്ടറി, സ്റ്റാഫ് കൗൺസിൽ)
എം. അബൂക്കർ (അസി. ടീച്ചർ)
വി.ആർ ശാന്തകുമാരി

ട്രഷറർ : എ.പി മൂസ്സക്കുട്ടി ഹാജി സബ്കമ്മറ്റികൾ ഫൈനാൻസ് ചെയർമാൻ : ഒ. ഉസ്സയിൻ (മെമ്പർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) കൺവീനർ : വി. മുഹമ്മദ് മാസ്റ്റർ പ്രോഗ്രാം ചെയർമാൻ : എ. ഹരിദാസൻ മാസ്റ്റർ കൺവീനർ : വി.പി അബ്ദുൽ ഖാദർ മാസ്റ്റർ റിസപ്ഷൻ ചെയർമാൻ : ടി. കോയ കൺവീനർ : എൻ. ഖാദർ മാസ്റ്റർ പബ്ലിസിറ്റി ചെയർമാൻ : കോണിക്കൽ സുബ്രഹ്മണ്യൻ കൺവീനർ : പി. ജമാലുദ്ദീൻ മാസ്റ്റർ ഫുഡ് ചെയർപേഴ്‌സൺ : എ.പി സുമ കൺവീനർ : കെ.അബ്ദുൽ അസീസ് മാസ്റ്റർ ലൈറ്റ് ,സൗണ്ട് & സ്റ്റേജ് ചെയർമാൻ : എ.കെ ഷൗക്കത്തലി കൺവീനർ : പി. മുഹമ്മദ് കോയ മാസ്റ്റർ പ്രൈസ് ചെയർമാൻ : കെ.കെ മുഹമ്മദ് കൺവീനർ : എം. അബൂബക്കർ മാസ്റ്റർ സുവനീർ ചെയർമാൻ : പി. സോമൻ കൺവീനർ : വി.ആർ ശാന്തകുമാരി ടീച്ചർ ലോ & ഓർഡർ ചെയർമാൻ : സി. ശിവദാസൻ കൺവീനർ : സി.പി കേശവനുണ്ണി വെൽഫെയർ ചെയർമാൻ : ഒ.കെ ഷൗക്കത്ത് കൺവീനർ : ആലീസ് ടീച്ചർ കലാസാഹിത്യം ചെയർമാൻ : സി.കെ ആലിക്കുട്ടി കൺവീനർ : എൻ. ശശീന്ദ്രൻ മാസ്റ്റർ സ്‌പോർട്‌സ് ചെയർമാൻ : കെ. ശ്രീധരൻ കൺവീനർ : പി. അബ്ദുസ്സലീം എക്‌സിബിഷൻ ചെയർമാൻ : പി.കെ ഫിറോസ് കൺവീനർ : പി. സുജാത