സർവോദയം യു പി എസ് പോരൂർ/ജ്യോതിർഗമയ (പ്രത്യേക പഠന പാക്കേജ്

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15470 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

4-e (Energetic Enthusiastic Electronic Education)

പിന്നാക്കവിഭാഗത്തിൽപ്പെട്ട  വിദ്യാർത്ഥികളെ എഴുത്തിലും വായനയിലും മെച്ചപ്പെടുത്തുന്നതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ  ആരംഭിച്ച പദ്ധതിയാണ് 4-e .ജ്യോതിർഗമയ എന്നീ പഠനപാക്കേജുകൾ. 2016 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ  മുഴുവൻ വിദ്യാർഥികളെയും ഒരുമിച്ചുചേർത്ത് പദ്ധതി ആരംഭിച്ചു. അധ്യാപകർ എസ് ആർ ജി കൂടുകയും  പ്രത്യേക പഠനം മൊഡ്യുൾ തയ്യാറാക്കുകയും ചെയ്തു. അതുപ്രകാരം ആഴ്ചയിൽ മൂന്നുദിവസം  2 സമയങ്ങളിലായി ക്ലാസ് നടത്തി വരുന്നു. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ള പഠനം ആകയാൽ കുട്ടികൾ താല്പര്യത്തോടെ ഉത്സാഹത്തോടെയും പങ്കെടുക്കുന്നു

ജ്യോതിർഗമയ.

ഏഴാം തരം പാസാക്കുന്ന തോടെ എല്ലാ വിദ്യാർത്ഥികളും ആളും ലേഖനത്തിലും വായനയിലും ലും മികവുപുലർത്തുന്ന എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന തുടർ പ്രവർത്തനമാണ് ജ്യോതിർഗമയ.

 ജൂൺ മാസത്തിൽ തന്നെ എന്നെ ആദ്യവാരത്തിൽ ടെസ്റ്റ് നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക മൊഡ്യൂൾ  പ്രകാരം അധ്യാപകർ ക്ലാസ്സെടുക്കുന്നു ഓരോ ആഴ്ചയിലും വിലയിരുത്തലും നടത്തുന്നു