ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiedward (സംവാദം | സംഭാവനകൾ)
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
വിലാസം
സൗത്ത് ആര്യാട്.

ആലപ്പുഴ ജില്ല
സ്ഥാപിതം26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Rajiedward





ചരിത്രം

1ലുഥറന്‍ സഭയുടെ കീഴില്‍ ഉള്ള ഒരു സ്ക്കൂള് ആണ് ഇത്. ഇന്ത്യ യുവാജ്ഞലിക്കല്‍ ലൂഥറന്‍ സഭയുടെ സ്ഥാപകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആണ്.ഈ സഭയുടെ കീഴില്‍ ആകെ 23 വിദ്യാലയങ്ങള്‍ ആണ് ഉള്ളത്. രണ്ട് ഹൈസ്ക്കുളുകളും, 4 അപ്പര്‍ പ്രൈമറി സ്ക്കുളുകളും, 17 ലോവര്‍ പ്രൈമറി സ്ക്കുളുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒരേ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും, എല്‍. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി. യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ലൈബ്രററി
  • സയന്‍സ് ലാബ്
  • മാത്സ് ലാബ്
  • സ്പോര്‍ട്ട് റൂം

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചിത്രഭാനു, വിക്ടര്‍, മെത്ഗര്‍ , ജെറാര്‍ഡ്, കെ. ബേബി, പി. എന്‍ സരോജിനി, , കെ. ജി. കുര്യച്ചന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.