സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/സൗകര്യങ്ങൾ
സെൻ സെബാസ്റ്റ്യൻ എൽപി സ്കൂൾ ഭൗതികസൗകര്യങ്ങൾ
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ 18 ക്ലാസ് മുറികൾ
എല്ലാ ക്ലാസ് മുറികളിലും ലും ടിവി ലാപ്ടോപ് സംവിധാനങ്ങൾ കമ്പ്യൂട്ടർ ലാബ് ലൈബ്രറി തുടങ്ങിയവയ്ക്ക് വേറെ ക്ലാസ് മുറികൾ ഉണ്ട്
വളരെ മനോഹരമായ ചിത്രരചനകൾ നടത്തിയ ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത് വിദ്യാലയത്തിലെ ഓഫീസിൽ പ്രധാനാധ്യാപകന് പ്രത്യേകം ഒരു മുറിയും കൂടാതെ അധ്യാപകർക്കായി സ്റ്റാഫ് റൂമും ഉണ്ട്
വിദ്യാലയത്തിൽ 4 പ്രൊജക്ടറുകൾ ഉണ്ട് ഭിന്നശേഷി സൗഹൃദ വിദ്യാലയം ത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ റാംപ്റെയിൽ സംവിധാനം ഉണ്ട് കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിദ്യാലയത്തിന് സ്വന്തമായി 11 സ്കൂൾ ബസ്സുകൾ ഉണ്ട്
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്കൂളിൽ ജല ശുദ്ധീകരണ പ്ലാൻറ് ഉണ്ട് വിദ്യാലയത്തിന് കളിസ്ഥലം ഉണ്ട് എല്ലാദിവസവും അസംബ്ലി നടത്തുന്നതിനായി കുട്ടികൾക്ക് വെയിൽ കൊള്ളാതിരിക്കാൻ സ്കൂളിന് മുൻപിലായി തണൽ വീട് ഒരുക്കിയിട്ടുണ്ട് കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദം പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്