ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36028 (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരിയെത്തുടർന്ന് 19 മാസങ്ങൾ അടച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരിയെത്തുടർന്ന് 19 മാസങ്ങൾ അടച്ചിട്ടിരുന്ന സ്കൂൾ 2021 നവമ്പർ ഒന്നാം തീയതി വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടു നടത്തിയ പ്രവേശനോത്സവത്തോടെ കുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തി