അഴിയൂർ സെൻട്രൽ എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ് അഴിയൂർ സെൻട്രൽ എൽപി.സ്കൂൾ നല്ല അടച്ചുറപ്പുള്ള 3 കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചുറ്റുമതിലും ഗേറ്റുുമുണ്ട്.

ക്ലാസ്സ്മുറികൾ

എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.

എല്ലാ ക്ലാസ്സ് റൂമിലുും വൈദുദീകരിച്ചിച്ചിട്ടുണ്ട് എല്ലാ ക്ലാസ്സുകളും ടൈൽ ചെയ്തിട്ടുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ സ്കൂളിനോട് ചേർന്ന് ക്ലാസ് നടക്കുന്നു

ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.

നേട്ടങ്ങൾ

പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന്

കഴിഞ്ഞിട്ടുണ്ട്. ബാലകലോത്സവ-കായിക മത്സരങ്ങളിൽ സബ്‌ജില്ലാ നിലവാരത്തിലും റവന്യൂജില്ലാ നിലവാരത്തിലും മികച്ച പ്രകടനംകാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. 96-97 അധ്യയന വർഷങ്ങളിൽ യു.പിവിഭാഗത്തിൽ (5ാം തരം) റവന്യൂ ജില്ലാതലത്തിൽ സംഘനൃത്തം,തിരുവാതിരക്കളി എന്നിവ അവതരിപ്പിക്കുകയും “എ' ഗ്രേഡ്നേടുകയും ചെയ്തു.തുടർ വർഷങ്ങളിലും  മികവുകൾ തുടരുന്നുണ്ട്

1972 നവംബർ 26 മുതൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മാനേജർ ശ്രീമതി കൗസല്യ ടീച്ചരു

ഭർത്താവുമായിരുന്ന കിനാത്തി രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഈ വിദ്യാലയത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു

2019-20 വർഷത്തിൽ  3വിദ്യാർത്ഥികൾക്ക് lss സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്