എൻ എ എൽ പി എസ് എടവക/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/നല്ല പാഠം)

വിദ്യാലയത്തിൽ നല്ലരീതിയിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു. നല്ല പാഠം യൂണിറ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹസ്പർശം എന്ന പദ്ധതി മികച്ച നല്ല രീതിയിൽ  മുന്നോട്ടു പോകുന്നു. യൂണിറ്റ് പ്രവർത്തനങ്ങൾക്ക് അംഗീകാരമായും പ്രോത്സാഹനമായും നല്ലപാഠം അവാർഡ് ലഭിക്കുകയും ചെയ്തു.