ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (സ്കൗട്ട്)

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ജിതിൻജിത്ത് പി. എ (സ്കൗട്ട്) , ശ്രീമതി. ഷിജിന എം. പി (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല