നീലംപേരൂർഎൽപിഎസ്ആരോഗ്യ ശുചിത്വ ക്ലബ്ബ്

15:14, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ) (താളിലെ മാറ്റങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആരോഗ്യം

  • വിദ്യാലയ ആരംഭത്തിനു മുന്നേ തന്നെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ വുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • ആഹാരങ്ങളുടെ പ്രാധാന്യം ആയി ബന്ധപ്പെട്ട ഡോക്ടർ രേവതി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് നടത്തി
  • അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട യോഗ ക്ലാസ് സംഘടിപ്പിച്ചു

ശുചിത്വം

  • വിദ്യാലയം തുറക്കുന്നതിനു മുന്നേ തന്നെ വിദ്യാലയവും പരിസരവും അധ്യാപകർ ,രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ ഘട്ടംഘട്ടമായി ശുചീകരിച്ചു
  • യോഗാദിനം
    പോഷകാഹാരവും കുട്ടികളും ബോധവൽക്കരണ ക്ലാസ്
    വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി.