വിദ്യാലയ ആരംഭത്തിനു മുന്നേ തന്നെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ വുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ആഹാരങ്ങളുടെ പ്രാധാന്യം ആയി ബന്ധപ്പെട്ട ഡോക്ടർ രേവതി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് നടത്തി
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട യോഗ ക്ലാസ് സംഘടിപ്പിച്ചു
ശുചിത്വം
വിദ്യാലയം തുറക്കുന്നതിനു മുന്നേ തന്നെ വിദ്യാലയവും പരിസരവും അധ്യാപകർ ,രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ ഘട്ടംഘട്ടമായി ശുചീകരിച്ചു
യോഗാദിനംപോഷകാഹാരവും കുട്ടികളും ബോധവൽക്കരണ ക്ലാസ്വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി.