സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) ('ശ്രീമതി ഡാന്റി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ഡാന്റി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.U. P, H. S തലങ്ങളിലായി 43 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.പത്താം ക്ലാസ്സിലെ കുട്ടികൾ C ലെവലിലും ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ B ലെവലിലും എട്ടാം ക്ലാസിലെ കുട്ടികൾ A ലെവലിലും അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ Basic ലെവലിലും ഉൾപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി JRC അംഗങ്ങൾ മാസ്ക്കുകൾ നിർമ്മിച്ച് നൽകുകയുണ്ടായി.