ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
05-12-2016GBHSS HARIPAD



ചരിത്രം

1862-ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ല്‍ മിഡില്‍ സ്കൂളായും 19...-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1997-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 8-ല്‍ റീ സര്‍വ്വേ 296-ല്‍ 02 ഹെക്ടര്‍ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പര്‍ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹയര്‍ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും ,ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍ .എസ്. എസ്
  • എന്‍ .സി.സി.
  • ആരോഗ്യ മാഗസിന്‍
  • കാര്‍ഷിക മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പഠനയാത്ര.

വിജയശതമനം

കാലയളവ് എസ്സ്.എസ്സ്, എല്‍.സി ഹയര്‍ സെക്കണ്ടറി (പ്ലസ്സ് ടു)
2005-06
2006-07
2007-08 98
2008-09 97
2009-10 99

2010-11

100 2011-12 100 2012-13 100 2013-14 100 2014-15 99 2015-16 100

പി. റ്റി. എ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രന്‍സിപ്പാള്‍
1924-1950 സി.ജി. സുബ്രഹ്മണ്യയ്യര്‍ ........ ........
1950-1951 കെ. ഗോപാലപിള്ള ........ ........
1951-1952 ആര്‍. സുബ്രഹ്മണ്യയ്യര്‍ ........ ........
1952-1953 സി.ജി. സുബ്രഹ്മണ്യയ്യര്‍ ........ ........
1953 വി. നൈനാന്‍ 2008 എല്‍. പൊന്നമ്മ
1953-1957 എന്‍ .കെ.മാധവനായിക് 2009 അജിത പുന്നന്‍
1957 വി. വി.ജോണ്‍ ........ ........
1957-1960 കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ ........ ........
1960-1964 വി നാണുക്കുട്ടന്‍ നായര്‍ ........ ........
1965-1972 കെ.കെ. മാത്യു ........ ........
1972-1974 കെ. ഗോദവര്‍മരാജ ........ ........
1974- ത്രിവിക്രമവാര്യര്‍ ........ ........
2006 സുധാകരവര്‍മ ........ ........
2007 മുക്താര്‍ അഹമ്മദ് ........ ........
2007-2009 ഹേമലത
2009 അലിപ്പ വല്ലംചിറ
2009 വിമല ........ ........

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജസ്റ്റിസ്. അന്നാ ചാന്റി, ശ്രീകുമാരന്‍ തമ്പി,വി.എസ്. ശര്‍മ(ഗവേഷകന്‍ ,വാഗ്മി),ലളിതാംബിക അന്തര്‍ജനം,എ. അച്യുതന്‍ ‍(മുന്മന്ത്രി), ഡോ. പി. കോശി(വെല്ലൂര്‍ ഹോസ്പിറ്റല്‍), സി. ബി. സി. വാര്യര്‍ (M.L.A), വി. തുളസീദാസ് (I.A.S), ഡോ. വി. രാമക്രിഷ്ണ പിള്ള (1-ംറാങ്ക്,SSLC1964), പി. രാജശേഖരന്‍ പിള്ള(2-ം റാങ്ക്, SSLC1966)

പ്രശസ്തനായ വിദ്യാര്‍ത്ഥി‍

2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് 10-ബി-യിലെ മാസ്റ്റര്‍ ആര്‍. സുജിത്ത് നേടി.

വഴികാട്ടി

<googlemap version="0.9" lat="9.283267" lon="76.456861" type="satellite" zoom="16" width="350" height="350"> 9.278883, 76.442184 GBHSS Haripad 9.282971, 76.455896 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.