ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍

14:28, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍
അവസാനം തിരുത്തിയത്
30-01-2022Simrajks



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. കൊടുമുണ്ട വെസ്റ്റ്. അധിക വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ ക്ലബ്ബ് 
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി ടൗണിൽനിന്നും 6.5 കിലോമീറ്റർ തീരദേശം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 6.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ പട്ടാമ്പി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.82180,76.13546|zoom=18}}