ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/നൃത്ത പരിശീലനം

14:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (നൃത്തപരിശീലനം കണ്ണിചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്കായി കോവിഡ് കാലത്താണ് ഓൺലൈനായി നൃത്ത പരിശീലനം ആരംഭിച്ചത്. സ്കൂളിലെ അധ്യാപികയായ സോന ടീച്ചറുടെ മകളും സംസ്ഥാന സ്കൂൾ കലോത്സവ ജേതാവുമായ കുമാരി ഗൗരി തീർത്ഥയാണ് പരിശീലക.