സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josy Varghese V S (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

മലയാള ഭാഷാ പ്രാവീണ്യം വളർത്തുന്നതിനും കാവ്യാസ്വാദനം, കവിതാലാപനം, ലേഖനം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം നടത്തി വരുന്നു. ജില്ലാ - സംസ്ഥാനതലം മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ സമ്മാനാർഹവാവുന്നുണ്ട്.