ജി.എച്ച്.എസ്. അടുക്കം/ചെണ്ടമേളം ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ചെണ്ടമേളം ട്രൂപ്പ് എന്ന താൾ ജി.എച്ച്.എസ്. അടുക്കം/ചെണ്ടമേളം ട്രൂപ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെണ്ടമേളം

ഹൈസ്കൂൾ കുട്ടികൾക്കായി ഒരു ചെണ്ടമേളം ട്രൂപ്പു ഇവിടെ പ്രവർത്തിച്ചു വരുന്നു .14 ചെണ്ടകൾ ഉപയോഗിച്ചുള്ള പരിശീലന ക്‌ളാസിൽ കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് ചെണ്ടമേളം അഭ്യസിച്ചുവരുന്നത് .

ചെണ്ടമേളം പോലുള്ള നാടിന്റെ തനിമ ഉൾക്കൊള്ളുന്ന കലാരൂപങ്ങളിലും ഇവിടുത്തെ കുട്ടികൾ പ്രാവീണ്യരാണ്.