സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/പച്ചക്കറിത്തോട്ടം
![](/images/thumb/9/9f/32042-paddy.png/300px-32042-paddy.png)
![](/images/thumb/a/a1/32042-veg.png/300px-32042-veg.png)
![](/images/thumb/5/5e/32042-padam.png/384px-32042-padam.png)
സ്ക്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് വാഴ,കപ്പ,കപ്പളം മുതലായ കൃഷികൾ ചെയ്തുവരുന്നു.
ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്ന വഴുതന,ചീര,വെണ്ട,തക്കാളി,പച്ചമുളക്,പയർ മുതലായ പച്ചക്കറികൾ സ്ക്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുന്നു.
കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കാനായി കരനെൽകൃഷിയും ചെയ്തുവന്നിരുന്നു.