ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി | |
---|---|
വിലാസം | |
മണീമൂളീ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ഡൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2016 | Jacobsathyan |
ഹരിതാഭമര്‍ന്ന നീലഗിരിയുടെ അടവാരത്തില്‍ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കന്‍ ഏറനാടീന്റെ തിലകകുറീയായ ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുള്‍.
== ചരിത്രം ==
1954ല്‍ ബഹു: ലിയാണ്‍ടറച്ചന്റെ കാലത്താണ് ഇവിടേ എല്‍.പി.സ്കുള്‍ ആരംഭിച്ചത്.1957ല്‍ യു.പി.സ്കുളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യര്‍ .പി. ജോണ്‍ നിയമിതനായി. ആദ്യ വിദ്യാര്‍ത്വി തടത്തില്‍ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാണ്‍ടര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ല്‍ മണിമൂളിയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരന്‍ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
ഭൗതികസൗകര്യങ്ങള്‍
കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 1508വിദ്യാര്‍ത്വികള്‍ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങള്‍ ഇവയാണ്.
- സ്മാര്‍ട്ട് ക്ലാസ്റൂം
- ലൈബ്രറി
- പരീക്ഷണ ശാലകള്‍
- 35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകള്‍
- scout$ Guids യൂണിറ്റുകള്‍
- ജെ.ആര്‍.സി
- ബാന്റ് സെറ്റ്
- സ്കൂള്‍ ബസ്സ്
- യൂറിന്‍ ഷെഡുകള്‍.
- ശുദ്ധജല വിതരണ പദ്ധതി
- പരീക്ഷണ ശാലകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജുനിയര്‍ റേഡ് ക്രൊസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. സൈക്കിള്‍ പരിശീലനം |https://www.facebook.com/ckhs.manimooly.3
മാനേജ്മെന്റ്
മാനന്തവാടീ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മാര്‍.ജോസ്. പെരുന്നേടവും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ .ജോണ്‍ പൊന്‌പാറയുമാണ്. ഇപ്പോഴത്തെ മാനേജരായി റവ: ഫാ. ചാക്കോച്ചന്‍ഹെഡ്മാസ്റ്റ്ര്‍ ശ്രീമതി പൗളിന്‍ ജോര്‍ജ്ജ് അവര്‍കളൂമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടീ.വി.ജ്ജോര്‍ജ് | എം .കെ. ഉലഹന്നാന്‍ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എന്‍, എ.ജ്ജോര്‍ജ് | കെ.ഇ. ജോസഫ് | ഫാ. മാത്യു മേക്കുന്നേല്‍ | കെ.വി. ജോസഫ്| കെ.സി.ജോബ് | എന്‍.ജെ. ആന്റണീ | സെബാസ്റ്റ്ന്‍ മുക്കാടന്‍ | കെ.എം. മത്തായി | ശ്രീ ബേബി കുര്യന്‍ |ശ്രീ. ജോസ് പോള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.സി. മോഹന്‍ദാസ്
- പ്രൊഫസര്‍. തോമസ് മാത്യു
- ജോസഫ് തോമസ്
- ഡോ. ജോസ് വെട്ടുക്കാട്ടില്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en സി കെ എച്ച് എസ് എസ് മണിമൂളി </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
Block quote
[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ ഉപ താളിന്റെ പേര് ]]