സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സയൻസ് ക്ലബ്ബ്

12:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 20 21 ഒക്ടോബർ 11 ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 20 21 ഒക്ടോബർ 11 ന് നടന്ന  ബഹിരാകാശത്തേക്ക് ഒരെത്തിനോട്ടം എന്ന പ്രോഗ്രാമിൽ ISRO യിലെ ശാസ്ത്രജ്ഞനായ ശ്രീ ഷാജി സൈമൺ കുട്ടികൾക്കായി ഏകദേശം മൂന്ന് മണിക്കൂർ നീണ്ടൂ നിന്ന സെമിനാർ നയിച്ചു.