ഉപജില്ലാ കലാമേള, ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര മേളകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ)
കലാ- ശാസ്ത്ര- ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേളയിൽ കുട്ടികൾക്ക് ലഭിച്ച സമ്മാനങ്ങൾ
2019 കലാ- ശാസ്ത്ര- ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്തകുട്ടികൾ
ഉപജില്ലാ കലാമേള,  ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര  മേളകളിൽ  മികവാർന്ന പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവെക്കുന്നു. വിവിധ വർഷങ്ങളിൽ  ഉപജില്ലാ കലാമേളയിൽ  ഒന്നാം സ്ഥാനം നമ്മുടെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങളിൽ എല്ലാ വർഷവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ വിജയികൾ ആകാറുണ്ട്. 2019 ഗണിതശാസ്ത്ര മേളയിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ  വിദ്യാലയത്തിലായിരുന്നു. ഒപ്പം ഉപജില്ലാ കലാമേളയിൽ മൂന്നാംസ്ഥാനവും നേടി.