ജിഎച്ച്എസ്എസ് ചിറ്റൂർ /ഐടി ക്ലബ്

12:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ) (പുതിയ താൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂളിൽ ഐടി ലാബ് സജ്ജമായതു മുതൽ പ്രധാന ആകർഷണമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലാബ് ഏറെ പ്രയോജനപ്രദമാണ്. ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാന മൽസരങ്ങളിലേക്ക് സ്‍കൂളിന്റെ സാന്നിധ്യമായി വിദ്യാർത്ഥികളെ പതിവായി എത്തിക്കുന്നു.