ഗവ എൽ പി എസ് വെള്ളാവൂർ/ചരിത്രം

11:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32436-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളാവൂർ പ‍ഞ്ചായത്തിൽ പുതിയമണ്ണിൽ എന്ന കുടുംബക്കാരാണ് 1932 ൽ സ്കൂൾ സ്ഥാപിച്ചത്. അന്ന് ഓലകെട്ടിമേഞ്ഞ പുരയായിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികളെല്ലാം ഇവിടെയാണ് അധ്യയനം നടത്തിയിരുന്നത്. പിന്നീട് ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.