എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/വിദ്യാരംഗം‌-17 എന്ന താൾ എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.മാഗിറ്റീച്ചർ . രജനിറ്റീച്ചർ എന്നിവർ ചുമതല വഹിക്കുന്നു



2018-19അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയമ്മ റ്റീച്ചർ രജനിറ്റീച്ചർ എന്നിവർ ചുമതല വഹിക്കുന്നു