എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/കേഴുന്ന മരം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/കേഴുന്ന മരം എന്ന താൾ എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/കേഴുന്ന മരം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേഴുന്ന മരം


മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
തണലൊന്നു മെല്ലെ തകർന്നു പോകും
അഭയത്തിനെത്തുന്ന കിളികൾ പോകും
നിറരുചിയേകും പഴങ്ങൾ പോകും
മണമുള്ള മധുവുള്ള മലരു പോകും
കുട നീർത്തി നിൽക്കുന്ന കാഴ്ച പോകും
ഹരിതാഭയേകും തരുക്കൾ പോകെ
നരജീവിതത്തിന്റെ താങ്ങു പോകും

യദു എസ് രാഗേഷ്
9A എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത