ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ /ചിത്ര രചന പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (ചിത്ര രചന വിവരങ്ങൾ ചേർത്തു)

നമ്മുടെ കുട്ടികൾക്കായി 'നിറക്കൂട്ട് ' എന്ന പേരിൽ ചിത്രരചനാ പരിശീലനം നടന്നു വരുന്നു. ഹസീന ടീച്ചറാണ് ഇതിന്റെ കോർഡിനേറ്റർ. ഓൺലൈനായും നേരിട്ടും ഗസ്റ്റ് അധ്യാപകരായി വയനാട്ടിലെ പ്രഗത്ഭ ചിത്രകാരന്മാരുമെത്തുന്നു. പരിശീലനത്തിന്റെ ഭാഗമായി മത്സരങ്ങൾ, പ്രദർഷനങ്ങൾ എന്നിവയും ഇതിനോടകം നടന്നു കഴിഞ്ഞു.