ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13019 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ അഞ്ച്‌ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ അഞ്ച്‌ പരിസ്ഥിതി ദിനാഘോഷം ആഘോഷിക്കാറുണ്ട് .കുട്ടികൾക്കായി പരിസ്ഥിതിദിന സന്ദേശം നൽകാറുണ്ട്.ഇതോടനുബന്ധിച്ചു പോസ്റ്റർ രചനമത്സരം, ചിത്രരചന മത്സരം തുടങ്ങിയവയും നടത്താറുണ്ട് .