എസ്. എസ്. കെ.എ.എസ്. എൻ.യു.പി സ്കൂൾസോപ്പ് നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21364-pkd (സംവാദം | സംഭാവനകൾ) ('ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി ലഭിച്ച 5000 രൂപ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി ലഭിച്ച 5000 രൂപ മുതൽ മുടക്കി ആദ്യമായി ആരംഭിച്ച സോപ്പ് നിർമ്മാണം കഴിഞ്ഞ 14 വർഷമായി ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഏഴാം ക്ലാസിലെ കുട്ടികൾ ആണ് പരിപാടികൾ പങ്കാളികൾ ആയിട്ടുള്ളത്.