ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21134gths (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.