ഗവ. എച്ച് എസ് തൃക്കൈപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindumc (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

വയനാട് ജില്ലയിൽ മേപ്പാടി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്‌വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതീക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.യു പി വിഭാഗത്തിന്റെ പരിമിതമായ സ്ഥലത്താണ് ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ ലിറ്റിൽകൈറ്റ്.
*നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എച്ച് എസ് വിഭാഗം

-സത്യൻ റ്റി, ദിനേശൻ വി, ബാബുമഹേശ്വരിപ്രസാദ്

നേട്ടങ്ങൾ

2017-18 ഉപജില്ലാ കലോത്സവം സംസ്കൃതേത്സവം ചാമ്പ്യൻമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കല്പറ്റ -മുട്ടിൽ നാഷണൽ ഹൈവേയിൽ മുട്ടിലിൽ നിന്ന് 8 കി .മി.ദൂരെ തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.        

{{#multimaps:11.60308,76.13222|zoom=13}}