സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ശുചിത്വം ശുചിത്വം എന്നത് ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ശരീരം, മനസ്സ്, പരിസരം ഇവ ഒരുപോലെ പരിപാലിക്കണം എന്ന ദൃഢ നിശ്ചയം ഈ കോറോണ കാലത്തു നമുക്ക് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവൻ ഈ വൈറസിന്റെ ഭീതിയിൽ ആണ്ടിരിക്കെ ശുചിത്വമാണ് ജീവൽ രക്ഷ. അതിനായി നാമോരോരുത്തരും നമ്മുടെ വീടിനും, നാടിനും, രാജ്യത്തിനും മാതൃകാ മക്കളാകണം. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്.

ജെഫ്രിൻ ജോൺ
10C സെന്റ് മേരീസ് എച്ച്.എസ്.എസ്സ്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം