സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ

10:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയ് മറഞ്ഞ ഓർമ്മകൾ


പോയ് മറഞ്ഞ ഓർമ്മകൾ

പച്ച നിറത്തിലെ പ്രകൃതിയാം അമ്മയെ
കുഞ്ഞു കരങ്ങൾ കൂപ്പി വണങ്ങിടുന്നു
കാറ്റാകുന്ന കൈകളാൽ എന്നെ തലോടുമ്പോൾ
എന്ന കുഞ്ഞു ഹൃദയം ആലോലം പാടുന്നു

നിന്നിൽ നിന്നിറ്റു വീഴുന്ന മഞ്ഞു കണങ്ങൾ
എൻ പാപത്തിൻ കറയാണെന്നോർക്കുന്നു
നിൻ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ
കരുതലോടെ നാളുകൾ നോക്കീടും ഞാൻ

അശ്വനി ജോസ്
5 C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത